സാമൂഹിക പ്രവർത്തക മേരി റോയ് അന്തരിച്ചു. ദീർഘനാളായി അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. സാഹിത്യകാരി അരുന്ധതി റോയി മകളാണ്